ഒരു സ്നേഹിതന്റ്റെ വേവലാതി
ഞങ്ങള്‍ക്ക് രണ്ടു പേരും ,വേവലതിയോടു കൂടി പരസ്പരം നോക്കി .പരയന്നോ ഞാന്‍ ഹിന്ദു അവന് ഇസ്ലാം അന്നുവരെ അങ്ങിനെ തോന്നി യില്ലെങിലും അന്ന ആദ്യമായി .ഞാന്‍ എന്നിക്ക് വന്ന മെസ്സേജ് വായിച്ചു പ്രണയ നാട്ടകവുമായി നടക്കുന്ന ഇസ്ലാം യുവകളാല് ഹിന്ദു യുവതികള്‍ അത്മഹത്യചെയുന്നു നിന്റെ സഹോദരിമാരെ രക്ഷിക്കാന്‍ ഈ മെസ്സേജ് എല്ലാ ഹിന്ദു സഹോധരങള്ക്കും അയ്യച്ചു കൊടുക്കുക .അവന് അവന്റെ മൊബൈലില്‍ വന്ന മെസ്സേജ് നോക്കി പറഞ്ഞു അതിന്റെ മറുപുറം , ഉള്ളിന്റെ ഉള്ളില്‍ നിന്നും എനിക്ക് പേടിവന്നു ,ഞാന്‍ ഹിന്ദുവും നീ ഇസ്ലാമും എന്ന് നമ്മളെ കൊണ്ടു പോലും ചിന്തിപ്പിക്കാന്‍ ,കഴിയുന്ന രീതിയില്‍ വളരുന്ന രീതികള്‍ ക്യാമ്പസ് കളില്‍ നിന്നും ,വളരുന്നതാണെന്നു ഒരു സാംസ്കാരിക ചിന്തകനും പറയാത്തതെന്തേ .ആരും അറിഞ്ഞില്ലെന്നുവരുമോ